മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ഷംനാദ് മൻസിലിൽ സുബേർകുട്ടിയുടെ ഭാര്യ കുൽസംബീവി (54) നിര്യാതയായി. മക്കൾ: ഷംനാദ്, ഷനോജ്, ഷീന. മരുമക്കൾ: ഷാനവാസ്, ഷെജി, അൻസി.