കരുനാഗപ്പള്ളി: തൊടിയൂർ അരമത്ത്മഠം നടീലേത്ത് വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞുപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഭാസ്കരൻപിള്ള, ശങ്കരനാരായണപിള്ള, ദേവരാജൻപിള്ള, മുരളീധരപിള്ള, രാജൻപിള്ള, മോഹനൻപിള്ള, സതി, ഗീത. മരുമക്കൾ: ശാന്തമ്മ, കമലമ്മ, തങ്കമണിഅമ്മ, കൃഷ്ണകുമാരി, ഉഷാകുമാരി, ജയശ്രീ, ഡോ. വാസുദേവ്, പരേതനായ ശ്രീകുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.