പുനലൂർ: കക്കോട് തേക്കുവിള വീട്ടിൽ തങ്കരാജൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സരസമ്മ. മക്കൾ: സജികുമാർ (ഗവ. ആയൂർവേദ ആശുപത്രി, ഐവർകാല), സുജ (ഫാമിംഗ് കോർപ്പറേഷൻ), സുമ, അമ്പിളി. മരുമക്കൾ: മിനി (പൊതുമരാമത്ത് വകുപ്പ് ഓഫീസ്, പുനലൂർ), ഷാജി, സതീശൻ (ദക്ഷിണാഫ്രിക്ക), മണി (എ.ആർ ക്യാമ്പ്, തൃശൂർ).