പട്ടാഴി: പന്തപ്ലാവ് ഗോകുലത്തിൽ കെ. ഗോപിനാഥൻ (69) നിര്യാതനായി. ഭാര്യ: എം.ഡി. സുധ. മക്കൾ: ഗോകുൽ ജി. നാഥ്, അഖിൽ ജി. നാഥ്. മരുമകൾ: സൗമ്യ ഗോകുൽ. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 9447591955.