ob-muttupilla-76

കരുനാഗപ്പള്ളി: ചെറിയഴീക്കൽ തുറയിൽകുന്ന് ശങ്കരവിലസത്തിൽ മുത്തുപിള്ള (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: വേണു (ദുബായ്), സാബു (ബിസിനസ്), ഹണി (യു.എസ്.എ), പ്രിയ. മരുമക്കൾ: മണി, അഞ്ജലി, ദീപ, മിനുജ (യു.എസ്.എ).