കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വിനീത ഭവനത്തിൽ ദിവകാരന്റെ ഭാര്യ ജാനകി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, വിനീത, അജികുമാർ. മരുമക്കൾ: ഉഷ, റീന, രവീന്ദ്രൻ. ഫോൺ: 9539883500.