അഞ്ചൽ: ആനപ്പുഴയ്ക്കൽ റീജ ഭവനിൽ റോയി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തേഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: റീജ, റിച്ചു. മരുമകൻ: ജിജോ ജോർജ്.