ഓയൂർ: കാരാളികോണം പൊയ്കവിള വീട്ടിൽ അബ്ദുൽഖരിം (70) നിര്യാതനായി. ഭാര്യ: സുരിയ്യ. മക്കൾ: സുബി, ജുബി, റുബി. മരുമക്കൾ: അസദുള്ള, സുധീർ (സൗദി), ഹാരിസ് (സൗദി).