കരുനാഗപ്പള്ളി: ശ്രായിക്കാട് ലാൽ ഭവനത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ സതീരത്‌നം (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, രാജേശ്വരി, കൃഷ്ണകുമാരി, ചന്ദ്രിക, ജയചന്ദ്രലാൽ, മോഹനലാൽ. മരുമക്കൾ: പരേതനായ ശ്രീനിവാസൻ, പരേതനായ ഗോപി, പരേതനായ രാജൻ, വിനോബ, ശ്രീലത, കലാറാണി. സഞ്ചയനം 31ന് രാവിലെ 10ന്.