ob-binu-44

നെടുമ്പായിക്കുളം: പനവിളയിൽ ഐ.ജി. വർഗീസിന്റെയും പൊന്നമ്മയുടെയും മകൻ ബിനു വി. പനവിള (44) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സ്മിത. മക്കൾ: ബോബി, സാവ്യോ. ഫോൺ: 9387355835.