കൊല്ലം: വെള്ളിമൺ ചെറുമൂട് വ്‌ളാവേത്ത് വടക്കതിൽ ആർ. ദിവാകരൻ (82, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ജയ, സുജ, സുമ, സുധ, പ്രിയ. മരുമക്കൾ: മനോഹരൻ, സൗധൻ, രമേശൻ, ബിനോയി, പ്രകാശ്.