കരനാഗപ്പള്ളി: കോഴിക്കോട് പറമ്പിൽ തെക്കതിൽ രാജേന്ദ്രന്റെ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: മോളി, സൗമ്യ. സഞ്ചയനം 20ന്. ഫോൺ: 9946792268.