ob-udhayakumar-53

കുണ്ടറ: പെരുമ്പുഴ പുനക്കന്നൂർ ഉദയത്തിൽ ഉദയകുമാർ (53, എസ്.ഐ, എ.ആർ ക്യാമ്പ്, കൊല്ലം) നിര്യാതനായി. സംസ്കാരം പൊലീസിന്റെ ഗാർഡ് ഒഫ് ഓണറോടെ നടന്നു. ഭാര്യ: അനിതകുമാരി. മക്കൾ: ജിഷ്ണു, കൃഷ്ണ. മരുമകൻ: ജിഷ്ണു രാജേന്ദ്രൻ (ടെക്നിക്കൽ മാനേജർ ടെലികോം, ഇടുക്കി ജില്ല).സഞ്ചയനം 20ന് രാവിലെ 7ന്.