ശൂരനാട് വടക്ക്: മണ്ണൂരേത്ത് കിഴക്കതിൽ ആനയടി ചാങ്കൂരേത്ത് വീട്ടിൽ പരേതനായ വാസുപിള്ളയുടെയും സരസ്വതിപിള്ളയുടെയും മകൾ ലീലാംബിക (46) നിര്യാതയായി. സഞ്ചയനം 20ന് രാവിലെ 8ന്. ഫോൺ: 9656991629.