കടയ്ക്കൽ: പാങ്ങലുകാട് കൃഷ്ണവിലാസത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ഭവാനി (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: യശോദ, സുഷമ, രമാദേവി, ഭാസി, പ്രകാശ്, ജലജകുമാരി, പരേതരായ ദേവദാസൻ, ഹരിദാസ്. മരുമക്കൾ: രത്നമ്മ, സുന്ദരേശൻ, പരേതനായ ശിവദാസൻ, ധർമ്മരാജൻ, അമ്പിളി, അനിത, പ്രഭ, ശശിധരൻ.