ob-kunji-90

ഓച്ചിറ: കൊറ്റമ്പള്ളി പെരുമ്പ്രാവിൽ പരേതനായ തോമസിന്റെ ഭാര്യ കുഞ്ഞി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ചെല്ലപ്പൻ, ശിവൻകുട്ടി, ലീല, സുഭദ്ര, ബേബി, കാർത്തിക, ബാബുക്കുട്ടൻ, ഗീത. മരുമക്കൾ: ശങ്കരി, രാധാമണി, പരേതനായ ബാബു, രാജു, രജനി, വിജയൻ, സന്തോഷ്. സഞ്ചയനം 20ന് രാവിലെ 8ന്.