ob-abdulkhaderkunju

ഓച്ചിറ: മേമന പനംപള്ളിൽ വീട്ടിൽ അബ്ദുൽഖാദർകുഞ്ഞ് നിര്യാതനായി. മക്കൾ: റസിയ, റജിയ, അനീഷ, അൻസാർ, അൻവർ. മരുമക്കൾ: നിയാസ്, റഷീദ്, നിസാം, ഷെഹിന, ഷെഫീന.