ob-devaki-amma-88

കരുനാഗപ്പള്ളി: മരുതൂർകുളങ്ങരതെക്ക് കുട്ടത്തേരിൽ തെക്കതിൽ ദേവകിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സരസൻ, മോഹനൻ, ശോഭ, അംബിക, മരുമക്കൾ: രത്നമ്മ, ബിന്ദു, ബാലു, രഘു.