മുഖത്തല: തോപ്പിൽവീട്ടിൽ പരേതനായ തോപ്പിൽ ഗംഗാധരൻപിള്ള വൈദ്യരുടെ മകൻ കെ.ജി. സോമൻപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: വിഷ്ണു, വീണ. മരുമകൻ: സൂരജ്. ഫോൺ: 9447864403.