കൊല്ലം: കടപ്പാക്കട പ്രതീക്ഷാ നഗർ 93 ലക്ഷ്മിഭവനിൽ പരേതനായ സേവ്യർ വർഗീസിന്റെയും ട്രീസ വർഗീസിന്റെയും മകൻ ക്രിസ്റ്റഫർ സേവ്യർ (68, രാജൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഭാരതരാജ്ഞിപള്ളി സെമിത്തേരിയിൽ.