അഞ്ചാലുംമൂട്: കുപ്പണ സുരഭയിൽ പരേതനായ ഹരിദാസന്റെ ഭാര്യ പത്മവല്ലി (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുടുംബ വീടായ പനയം കാട്ടിശ്ശേരിൽ വീട്ടുവളപ്പിൽ. മക്കൾ: സെൽവരാജ് (പൊടിക്കട), ദിലീപ്കുമാർ (ഫയർഫോഴ്സ്), ശ്രീരജ്ഞിനി, ശ്രീരേഖ. മരുമക്കൾ: ബിന്ദു, ഷീബ, സുധാകരൻ, പ്രസന്നൻ. സഞ്ചയനം 20ന് രാവിലെ 7ന്. ഫോൺ: 9544571852.