കേരളപുരം: അമ്പലംവിളയിൽ പരേതനായ മുഹമ്മദ് കുഞ്ഞ് ഹാജിയുടെ ഭാര്യ ഹജ്ജുമ്മ ആരിഫാബീവി (79) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കേരളപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഹാജി ഇബ്രാഹിംകുട്ടി, ഹാജി അബ്ദുൽ റഹിം, അബ്ദുൽ റഷീദ്, സിദ്ദിക്ക്, ഹജ്ജുമ്മ ഐഷാബീവി, ഹജ്ജുമ്മ സൈനബാബീവി, ഷെരീഫാബീവി. ഹജ്ജുമ്മ ആബിദാബീവി, റംലാബീവി, ലൈലാബീവി. മരുമക്കൾ: ഹാജി സലാഹുദീൻ, ഹാജി അഹമ്മദ് കബീർ, അബ്ദുൽ റഷീദ്, ഹാജി നജുമുദീൻ, സലാഹുദീൻ, യഹിയാകുട്ടി, ഹജ്ജുമ്മ നബീസത്ത് ബീവി, ഹജ്ജുമ്മ ശോഭിതാബീവി, രഹന, സബ.