കൊല്ലം: പാലസ് വാർഡിൽ ഡോക്ടർ ആർ. രാഘവന്റെ മകൻ ആർ. രവീന്ദ്രൻ (75) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ. ഭാര്യ: ലത. മക്കൾ: അനോഖി രത്തൻ, അമൽ രത്തൻ. സഹോദരങ്ങൾ: അഡ്വ. ആർ. ശിവദാസൻ, പ്രൊഫ. ആർ. ഉദയഭാനു, ഡോ. ആർ. ദിവാകരൻ, ഉഷ ദിലീപ് കുമാർ.