പടിഞ്ഞാറെ കല്ലട: വലിയപാടം ചന്ദ്രവിലാസത്തിൽ (കടയിൽ വടക്കതിൽ) ചന്ദ്രശേഖരൻപിള്ള (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: അനിൽകുമാർ, അജികുമാർ, അജേഷ്‌കുമാർ. മരുമക്കൾ: രാജശ്രീ, രഞ്ജിനി, മഞ്ജുഷ. സഞ്ചയനം 22ന് രാവിലെ 8ന്. ഫോൺ: 7025451106.