കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് സിജുഭവനത്തിൽ മുരളീധരൻ (68) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പരേതനായ സിജു, സിനി, സുജ. മരുമക്കൾ: ഗോപൻ, സിജു. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 9526386256.