കരുനാഗപ്പള്ളി: വരാണി പടീറ്റതിൽ തെക്കേയറ്റത്ത് (റോഷ് വില്ല) മോഹനന്റെ ഭാര്യ സുധർമ്മ (50) നിര്യാതയായി. മക്കൾ: റോഷ്, റോഷിനി. മരുമകൾ: സൂര്യ. സഞ്ചയനം 20ന് രാവിലെ 7ന്. ഫോൺ: 9497413945.