ശൂരനാട് തെക്ക്: പതാരം ഇരവിച്ചിറ പടിഞ്ഞാറ് പുത്തൻപുരയിൽ രാമചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ഇന്ദിര. മക്കൾ: മിനി, ശോഭ. മരുമക്കൾ: പ്രകാശ്, അമ്പാടികണ്ണൻ. സഞ്ചയനം 20ന് രാവിലെ 8ന്. ഫോൺ: 9447616976.