കൊല്ലം: കുരീപ്പുഴ തൃക്കടവൂർ ശ്രീശൈലം കൊക്കാലയിൽ പടിഞ്ഞറ്റതിൽ പരേതനായ ബാലചന്ദ്രൻനായരുടെയും ജയശ്രീയുടെയും മകൻ ബി.ജെ. വിനു (43, ഒഫ് ഇന്ത്യ, വർക്കല) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജി.എൽ. അഞ്ജലി. മക്കൾ: അശ്വിൻ, അങ്കിത. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 7ന്. ഫോൺ: 8907079054.