ob-balakrishnapilla-89

പുത്തൂർ: ചെറുപൊയ്ക അംബികാലയം (കുളമുടിയിൽ) എസ്. ബാലകൃഷ്ണപിള്ള (89, റിട്ട. എച്ച്.എം, കെ.എൻ.എൻ.എം.എച്ച്.എസ്, പവിത്രേശ്വരം) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: കൃഷ്ണകുമാരി, കൃഷ്ണകുമാർ, പത്മകുമാർ, പത്മകുമാരി, അംബികകുമാരി. മരുമക്കൾ: ആർ. വിജയകുമാർ, കെ. ഉഷാദേവി, ബി. രാധികകുമാരി, കെ.കെ. സുരേഷ്‌കുമാർ, ടി. സുരേഷ്‌കുമാർ. സഞ്ചായനം 21ന് രാവിലെ 8ന്.