ob-saraswathiamma-84

കൊല്ലം: കരിക്കോട് കൊറ്റംകര പേരൂർ ടി.കെ.എം.സി ബാലകൃഷ്ണ വിഹാറിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (84, നിലമ്മഅമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ലത (സി.ഡി.എസ് ചെയർപേഴ്‌സൺ, കൊറ്റംകര ഗ്രാമപഞ്ചായത്ത് ), ലേഖ. മരുമക്കൾ: ഹരീന്ദ്രൻനായർ (ആതിര ഫ്ളവർമിൽ), വിജയൻപിള്ള (കൊട്ടിയം പൊലീസ് സ്റ്റേഷൻ). ഫോൺ: 9447018289.