കൊല്ലം: കടപ്പാക്കട ടൗൺ അതിർത്തി മുനിസിപ്പൽ കോളനി നന്മ നഗർ 27 ൽ കെ. പൊടിയൻ (65) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ലാലു, രാജു, രതീഷ്. മരുമക്കൾ: മാധുരി, അശ്വതി, റെജി. ഫോൺ: 9142609262.