ശക്തികുളങ്ങര: മൂത്തേഴത്ത് കിഴക്കതിൽ പി.കെ. ഗോപി (77) നിര്യാതനായി. ഭാര്യ: കെ. സുദക്ഷിണ. മക്കൾ: ജയരാജ്, ജയറാണി (കെ.എസ്.എഫ്.ഇ). മരുമക്കൾ: രജിനി, ബി. സജി (കേരള പൊലീസ്). മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 7ന്. ഫോൺ: 9446796352.