ob-indiraammal-80

തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് ഗീതാഭവനത്തിൽ പരേതനായ സി. ചെല്ലപ്പൻചെട്ടിയാരുടെ ഭാര്യ ഇന്ദിരഅമ്മാൾ (80) നിര്യാതയായി. മക്കൾ: ജ്ഞാനദാസ് (എൻ.സി.സി ഓഫീസ്, കൊല്ലം), പരേതയായ ഗീത, അജിത്കുമാർ, മുരുകേശൻ (സെക്രട്ടറി, സമർപ്പണം ചാരിറ്റബിൾ സൊസൈറ്റി, ഇടക്കുളങ്ങര). മരുമക്കൾ: അജിത (സ്റ്റോർ സൂപ്രണ്ട്, വനിതശിശു ആശുപത്രി, ആലപ്പുഴ), ശങ്കരൻകുട്ടിചെട്ടിയാർ, രാധിക, സുജിത. ഫോൺ: 7592972757.