ഓച്ചിറ: ക്ലാപ്പന രമാഭവനത്തിൽ പരേതനായ തയ്യിൽ ഭാസ്‌കരന്റെ ഭാര്യ രാജമ്മ (81) നിര്യാതയായി. മകൾ: രമാഭായി. മരുമകൻ: സോമദത്തപണിക്കർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9961363975.