ob-leelakrishnan-58

കരുനാഗപ്പള്ളി: ചെറിയഴീക്കൽ അമൃത നഗർ 54 ൽ ചെറുകരവീട്ടിൽ പരേതനായ കമലാസന്റെയും കുഞ്ഞമ്മയുടെയും മകൻ ലീലാകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: രാജം. മക്കൾ: ലിജു, ലിസ. മരുമകൻ: സതീഷ്. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 9ന്. ഫോൺ: 9846781859.