ഇടമൺ: ചെറുതന്നൂർ മുകളിൽവീട്ടിൽ പരേതനായ വി. രാഘവന്റെ ഭാര്യ കെ. ജാനകി (85) നിര്യാതയായി. സംസ്‌കാരം 22ന് രാവിലെ 11ന്. മക്കൾ: സുധാകരൻ, സുദർശനൻ, പ്രകാശ്, സുശീല, സിന്ധു. മരുമക്കൾ: ലീല, വത്സല, സുശീല, ലാൽ. ഫോൺ: 9447989128.