ob-jayasheelan-kr-57

മാമ്പുഴ: ലാൽഭവനിൽ കെ.ആർ. ജയശീലൻ (57) നിര്യാതനായി. ഭാര്യ: വി. സുജാത. മക്കൾ: ജയലാൽ, ജയശ്രീ. മരുമക്കൾ: രജ്ഞിനി, സതീഷ്‌കുമാർ. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 7ന്.