നെടുങ്ങോലം: ഭൂതവിള വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സി. ഇന്ദിര (64) നിര്യാതയായി. മക്കൾ: രാജി, രാജേഷ്, രജനി. സഞ്ചയനം 23ന്. ഫോൺ: 9747219511