ob-pappachan-86

തൃക്കണ്ണമംഗൽ: വലിയവിള വീട്ടിൽ ഒ. പാപ്പച്ചൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൃക്കണ്ണമംഗൽ ടി.പി.എം സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതയായ ശോശാമ്മ, മറിയാമ്മ, തങ്കമ്മ, ലില്ലിക്കുട്ടി, ജോർജ്ജ്, ഗ്രേസിക്കുട്ടി. ഫോൺ: 9567605562.