കിഴക്കേകല്ലട: ഓണമ്പലം വടക്കേവിള വീട്ടിൽ ദേവകി (84) നിര്യാതയായി. മകൻ: വസുന്ധരൻ. മരുമകൾ: സേ്നഹലത. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 7ന്. ഫോൺ: 9446424190.