തേവലക്കര: പാലയ്ക്കൽ ഗീതാഭവനിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ വാസുമതിഅമ്മ (85, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: ഗീത, ഷീല, ലേഖ, ഹരി. മരുമക്കൾ: രവീന്ദ്രൻനായർ, രാധാകൃഷ്ണൻ, മോഹനകുമാർ, ദീപ. സഞ്ചയനം 24ന് രാവിലെ 8ന്. ഫോൺ: 9446543141.