പെരിനാട്: ഞാറയ്ക്കൽ ഗൗരി പ്രസാദത്തിൽ കെ. ഗോപാലകൃഷ്ണപിള്ള (71, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. പുഷ്പകുമാരി. മക്കൾ: ഗോപിക (ആന്ധ്രാ ബാങ്ക്), സുമിത (ഹിന്ദുസ്ഥാൻ ലാറ്റെക്സ്). മരുമക്കൾ: ഷോയ് (ആന്ധ്രാ ബാങ്ക്), അനൂപ് (ഹിന്ദുസ്ഥാൻ ലാറ്റെക്സ്).