പൂതക്കുളം: പുന്നേക്കുളം പറട്ടയിൽ വീട്ടിൽ ആർ. തമ്പി (90) നിര്യാതനായി. പുന്നേക്കുളത്തെ സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ഭാരതി. ഫോൺ: 9495095886.