പൂതക്കുളം: ഏറത്ത് വീട്ടിൽ (തിരുവാതിര) പരേതനായ വിദ്യാധരന്റെ ഭാര്യ ചെമ്പകക്കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മകൾ: പരേതയായ രമാദേവി. മരുമകൻ: പരേതനായ രാജൻ. ഫോൺ: 8301885032.