ob-shaji-asees-39
ഷാജി അസീസ്

പത്തനാപുരം: നെടുമ്പറമ്പ് കാഞ്ഞിരംവിള വടക്കേതിൽ (ഷാൻമൻസിൽ) അബ്ദുൽഅസീസിന്റെയും സുഹറാബീവിയുടെയും മകൻ ഷാജി അസീസ് (39 ) നിര്യാതനായി. യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. കബറക്കം ഇന്ന് രാവിലെ 11ന് പത്തനാപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷംന. മക്കൾ: ഇബ്രാൻഷ, സൽമാൻഷ, സഫാഫാത്തിമ.