കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കുളങ്ങരയഴികത്ത് (സായൂജ്യം, മേരാ നഗർ 1) പരേതനായ കരുണാകരൻ ആശാന്റെ ഭാര്യ കെ. ശോഭന (95) നിര്യാതയായി. മക്കൾ: സുധർമ്മ, പരേതനായ രാജേന്ദ്രൻബാബു, സുഷക, ഗീത. മരുമക്കൾ: പരേതനായ ആനന്ദരാജൻ, ജയകുമാരി, പ്രകാശ് ലാൽ, പ്രേമചന്ദ്രൻ. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 04742761909.