ob-balakrishnan-86

കൊല്ലം: കോട്ടാത്തല ഏറത്തുകട വീട്ടിൽ ജി. ബാലകൃഷ്ണൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ചന്തമുക്ക് മല്ലാക്ഷിഭവൻ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മല്ലാക്ഷി. മക്കൾ: കമലാഭായി, മുരളീധരൻ (സലീല ഡ്രൈവിംഗ് സ്കൂൾ, കൊട്ടാരക്കര), കൃഷ്ണൻകുട്ടി, സോമിനി, ബാബുരാജൻ. മരുമക്കൾ: സലീല, രമണി, രേഖ ബാബുരാജൻ, പരേതരായ ബാലകൃഷ്ണൻ, കുമാരൻ. ഫോൺ: 9947628685.