ob-surendran-78

കൊല്ലം: കോട്ടാത്തല ചവിട്ടുപാറ വീട്ടിൽ സി.കെ. സുരേന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ജെ. വിജയമ്മ. മക്കൾ: സുരേഷ് ബാബു, ഉഷാനന്ദിനി, സ്വപ്നകുമാരി, സുന്ദർരാജ്. മരുമക്കൾ: മഞ്ജു, കണ്ണൻ, സുരേന്ദ്രൻ, ശശികല. സഞ്ചയനം 22ന് രാവിലെ 8ന്.