ഓച്ചിറ: പ്രയാർ വടക്ക് ഷീജ മൻസിലിൽ പരേതനായ പരീത്കുഞ്ഞിന്റെ ഭാര്യ ഉമൈബ (75, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ഷീന. മരുമക്കൾ: ഷാനവാസ് പറമ്പി, അഹമ്മദ്കുഞ്ഞ് (താഹ), ബഷീർ.