ob-arjun-63

കൊല്ലം: റെയിൽവേ ക്വോട്ടേർസ് നമ്പർ 61-ഡിയിൽ പി. അർജുൻ (63, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പി. ഓമന. മക്കൾ: അഭി ഒ. അർജുൻ, അഭില അഞ്ജു. മരുമക്കൾ: ബി. ആതിര, പ്രഭു സേനാപതി.